¡Sorpréndeme!

വീണ്ടും സമനില വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് | OneIndia Malayalam

2018-10-20 171 Dailymotion

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജ​യം കൈ​വി​ട്ട് മ​ഞ്ഞ​പ്പ​ട. ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ അ​വ​സാ​ന നി​മി​ഷം ഡ​ല്‍​ഹി​യും സ​മ​നി​ല​യി​ല്‍ പൂ​ട്ടി.ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി കെ വിനീതിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്.മുംബൈ സിറ്റിക്കെതിരായ തൊട്ടുമുമ്പത്തെ കളിയുടെ തനിയാവര്‍ത്തനം കൂടിയായിരുന്നു ഇത്. അന്നും അവസാന മിനിറ്റുകിലാണ് ലീഡ് കൈവിട്ട് ബ്ലാസ്റ്റേഴ്‌സ് സമനില സമ്മതിച്ചത്.

again tie in kochi, what happend to kerala blasters?